യുവതിയെ തട്ടിക്കൊണ്ടുപോയി 14 വർഷം തടവിലാക്കി; മറ്റൊരു സ്ത്രീയെ കൊന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ

റഷ്യയിൽ ഒരു സ്ത്രീയെ 14 വർഷത്തേക്ക് തടവിലാക്കിയതിനും മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതിനും ഒരു പുരുഷനെ റഷ്യൻ നഗരമായ ചെല്യാബിൻസ്‌കിൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി റഷ്യൻ അധികൃതർ പറഞ്ഞു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്മ വൈദ്യസഹായം ആവശ്യപ്പെട്ടപ്പോളാണ് കുറ്റകൃത്യങ്ങൾ പുറത്തറിയുന്നത്. ഇത് തട്ടിക്കൊണ്ടുപോയ 33 കാരിയായ സ്ത്രീയെ 14 വർഷത്തിന് ശേഷം രക്ഷിക്കാനും ഇടയാക്കി. അന്വേഷകരുടെ … Continue reading യുവതിയെ തട്ടിക്കൊണ്ടുപോയി 14 വർഷം തടവിലാക്കി; മറ്റൊരു സ്ത്രീയെ കൊന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ