airindia flightsകേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി; ഒഴിവായത് വൻ ദുരന്തം

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിൽ പുക airindia flights. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്.വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 … Continue reading airindia flightsകേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി; ഒഴിവായത് വൻ ദുരന്തം