വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

കേരളത്തിൽ സന്ദർശനത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശികളായ രണ്ടു പേർ പിടിയിൽ. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്. പീഡനത്തിന് ഇരയായത് യുഎസ് വനിതയാണെന്നാണു സൂചന. അമൃതപുരിയിൽ സന്ദർശനത്തിന് എത്തിയതാണ് 44 വയസ്സുള്ള വനിത. അമൃതപുരിക്ക് അടുത്തുള്ള ബീച്ചിലിരിക്കുകയായിരുന്ന വനിതയെ മദ്യം നൽകാമെന്നു വാഗ്ദാനം നൽകി യുവാക്കൾ കാട്ടിൽകടവു ഭാഗത്തെ … Continue reading വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ