കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് വിതരണം വേ​ഗത്തിലായി; പുതിയ സംവിധാനത്തിലൂടെ പ്രതിദിനം 13000 കാർഡുകൾ

​കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ.ഡി കാർഡുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ഡോ. മൻസൂർ അൽ മുത്തീൻ അറിയിച്ചു.നിലവിൽ അപേക്ഷ ലഭിച്ചത് മുതൽ പരമാവധി രണ്ട് മുതൽ മൂന്ന് ദിവസങ്ങൾക്കകം കാർഡുകൾ ഇഷ്യു ചെയ്യാൻ സാധിക്കുന്നുണ്ട്. കാർഡുകൾ തയ്യാറായാൽ സഹേൽ ആപ്പ്, My Identity … Continue reading കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് വിതരണം വേ​ഗത്തിലായി; പുതിയ സംവിധാനത്തിലൂടെ പ്രതിദിനം 13000 കാർഡുകൾ