കുവൈറ്റിൽ വ്യാജ ട്രാവൽ ഏജൻസിയും ക്ലിനിക്കുകളും നടത്തിയവർ അറസ്റ്റിൽ

കുവൈറ്റിലെ ജ്ലീബ് ​​അൽ ഷൗഖിൽ വ്യാജ ക്ലിനിക്കും വ്യാജ ട്രാവൽ ഓഫീസും നടത്തിയതിന് നാല് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. മെഡിക്കൽ സെന്ററിൽ നിന്ന് വൻതോതിൽ മരുന്നുകളും പിടിച്ചെടുത്തു. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള ഉദ്യഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേർ വ്യാജ മെഡിക്കൽ ക്ലിനിക് നടത്തുകയും നാലാമൻ വ്യാജ ട്രാവൽ ഓഫീസ് നടത്തുകയും … Continue reading കുവൈറ്റിൽ വ്യാജ ട്രാവൽ ഏജൻസിയും ക്ലിനിക്കുകളും നടത്തിയവർ അറസ്റ്റിൽ