law നിരവധി മോഷണക്കേസുകളിൽ പ്രതിയായ പ്രവാസി കുവൈത്തിൽ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ ജ​ഹ്‌​റ​യി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സി​റി​യ​ൻ law പ്ര​വാ​സി​യാ​യ ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ 20ഓ​ളം കേ​സു​ക​ൾ​ക്ക് തു​മ്പാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി ത​ന്റെ വ​സ​തി​യി​ൽ ഒ​ളി​പ്പി​ച്ച മോ​ഷ​ണ​വ​സ്തു​ക്ക​ൾ ഡി​റ്റ​ക്ടീ​വു​ക​ളെ കാ​ണി​ച്ച​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു.ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നും … Continue reading law നിരവധി മോഷണക്കേസുകളിൽ പ്രതിയായ പ്രവാസി കുവൈത്തിൽ പിടിയിൽ