flight 30 മണിക്കൂറിലേറെ വിമാനം വൈകി; രണ്ട് വിവാഹ നിശ്ചയങ്ങൾ മുടങ്ങി; പെരുവഴിയിലായി പ്രവാസി മലയാളികൾ

ദുബായ്∙ ശനിയാഴ്ച രാത്രി 8.45നു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനം flight പുറപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെ 2.45നാണ്. 30 മണിക്കൂറാണ് വിമാനം വൈകിയത് 160 പേരുടെ യാത്ര അനിശ്ചിതമായി വൈകിയതിനാൽ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങൾ മുടങ്ങി. സാങ്കേതിക തകരാർ എന്ന വിശദീകരണമാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്. യാത്രക്കാരിൽ … Continue reading flight 30 മണിക്കൂറിലേറെ വിമാനം വൈകി; രണ്ട് വിവാഹ നിശ്ചയങ്ങൾ മുടങ്ങി; പെരുവഴിയിലായി പ്രവാസി മലയാളികൾ