expat കുവൈത്തിൽ വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് മലയാളി മരിച്ചു expat. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കൈറോ 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നെയിംബോർഡ് പൊട്ടി വീഴുകയായിരുന്നു. തിങ്കളാഴ്ച കമ്പനി ആവശ്യാർഥമുള്ള യാത്രക്കിടെയാണ് അപകടം. ലോറിയുടെ മുൻ … Continue reading expat കുവൈത്തിൽ വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം