medicine കുവൈത്തിൽ പാരമ്പര്യ ചികിത്സാരീതിക്ക് അനുമതി നൽകാനൊരുങ്ങി അധികൃതർ

കുവൈത്ത് സിറ്റി : കുവൈത്തിൽ പരമ്പരാഗത രീതിയിലുള്ള ആരോഗ്യ ചികിത്സാ രീതികളും പാരമ്പര്യmedicine വൈദ്യവും പരിശീലിക്കുന്നതിനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ ഭേദഗതി പുറപ്പെടുവിക്കുന്നതിനു ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ ലോകാരോഗ്യ സംഘടന അനുവദിച്ച പരമ്പരാഗത ചികിത്സാ ശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ അനുമതിയുള്ള … Continue reading medicine കുവൈത്തിൽ പാരമ്പര്യ ചികിത്സാരീതിക്ക് അനുമതി നൽകാനൊരുങ്ങി അധികൃതർ