law വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ നടത്തിയ 6 പ്രവാസികൾ കുവൈത്തിൽ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് law ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് 120 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഗാ​രേ​ജു​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ടെ​ക്‌​നി​ക്ക​ൽ അ​ഫ​യേ​ഴ്‌​സ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ദാ​നി, വി​വി​ധ സ​ർ​ക്കാ​ർ … Continue reading law വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ നടത്തിയ 6 പ്രവാസികൾ കുവൈത്തിൽ പിടിയിൽ