fire force കുവൈത്തിലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ൽ തീപിടുത്തം

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ലു​ണ്ടാ​യ fire force തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. വ്യാ​വ​സാ​യി​ക പ്ലോ​ട്ടി​ലെ ചാ​യം, ക​മ്മാ​ര​ക്ക​ട​ക​ൾ എ​ന്നി​വ​വെ​ച്ച ഇ​ട​ത്താ​ണ് തീ​പി​ടി​ച്ച​ത്. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും … Continue reading fire force കുവൈത്തിലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ൽ തീപിടുത്തം