expat ലീവിന് കുടുംബത്തോടൊപ്പം നാട്ടിലെത്തി, വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങവെ ഹൃദയാഘാതം; കുവൈറ്റ്‌ പ്രവാസി നാട്ടിൽ അന്തരിച്ചു

കൊട്ടാരക്കര : ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റ്‌ പ്രവാസി നാട്ടിൽ അന്തരിച്ചു കിഴക്കെത്തെരുവ് പടിഞ്ഞാറെ വീട്ടിൽ expat ജോബി അലക്സാണ്ടറാണ് (41 വയസ്സ്) ആണ് മരിച്ചത്. കൂരാക്കാരൻ അലക്സാണ്ടറിന്റെ മകനാണ്. കുവൈറ്റിൽ നിന്ന് ലീവിൽ വന്ന ജോബി കുടുംബത്തോടൊപ്പം വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങി വരുമ്പോൾ ദേശിയ പാതയിൽ കൊമ്പഴയിൽ വച്ച് ജൂലൈ 29 ശനിയാഴ്ച്ച രാത്രി … Continue reading expat ലീവിന് കുടുംബത്തോടൊപ്പം നാട്ടിലെത്തി, വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങവെ ഹൃദയാഘാതം; കുവൈറ്റ്‌ പ്രവാസി നാട്ടിൽ അന്തരിച്ചു