ക്രെയിനിൽ നിന്ന് ലോഹക്കഷ്ണം തലയിൽ വീണു; കുവൈത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
കുവൈത്തിൽ കനമുള്ള വസ്തു തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് അംഘര സ്‌ക്രാപ്‌യാർഡിൽ ആണ് അപകടം നടന്നത്. ലോഹക്കഷണങ്ങൾ അടുക്കുന്നതിനിടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ഖരവസ്തു തലയിൽ വീണാണ് തൊഴിലാളി മരിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed