വിസയില്ലാതെ അനധികൃതമായി താമസം: കുവൈത്തിൽ നിന്ന് 62 പ്രവാസി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു

കു​വൈ​ത്ത് സി​റ്റി: വി​സ​യി​ല്ലാ​തെ രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി ത​ങ്ങി​യ 62 ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രെ കു​വൈ​ത്തി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി താ​ൽ​ക്കാ​ലി​ക പാ​സ്‌​പോ​ർ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ച്ചു. ഇ​വ​രി​ൽ 59 പേ​ർ വീ​ട്ടു​ജോ​ലി​ക്കാ​രാ​യ സ്ത്രീ​ക​ളും മൂ​ന്നു പേ​ർ പു​രു​ഷ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ഗാ​ർ​ഹി​ക സേ​വ​ന​ത്തി​നാ​യി ക​രാ​റെ​ടു​ത്ത വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി താ​ൽ​ക്കാ​ലി​ക അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു ഇ​വ​രെ​ന്ന് കു​വൈ​ത്തി​ലെ … Continue reading വിസയില്ലാതെ അനധികൃതമായി താമസം: കുവൈത്തിൽ നിന്ന് 62 പ്രവാസി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു