കുവൈറ്റിൽ നിരവധി ആളുകളെ കബളിപ്പിച്ച കുപ്രസിദ്ധ തട്ടിപ്പുകാരൻ യുഎഇയിൽ എത്തിയിട്ടുണ്ടെന്ന് സൂചന

കുവൈറ്റിൽ നിരവധി ജനങ്ങളെ കബളിപ്പിച്ചതിന് ശേഷം ഒരു കുപ്രസിദ്ധ അന്താരാഷ്ട്ര തട്ടിപ്പുകാരൻ യുഎഇയിലേക്ക് എത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ.ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ ഇയാൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെ നിരവധി നടപടികൾ ഉണ്ടായിട്ടും ഇയാൾ തട്ടിപ്പ് തുടരുകയാണ്. തന്റെ മാതൃരാജ്യത്ത് നിന്നുള്ള പ്രസിഡന്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഏജന്റാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ തട്ടിപ്പ് … Continue reading കുവൈറ്റിൽ നിരവധി ആളുകളെ കബളിപ്പിച്ച കുപ്രസിദ്ധ തട്ടിപ്പുകാരൻ യുഎഇയിൽ എത്തിയിട്ടുണ്ടെന്ന് സൂചന