ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, കൊടും ക്രൂരത

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിനിയായ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മജ്ജയ് കുമാറിന്റെ മകള്‍ ചാന്ദ്നിയാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്നലെയാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. … Continue reading ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, കൊടും ക്രൂരത