സൗജന്യ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം! നഴ്സായിജോലി ചെയ്യാൻ നോർക്ക റൂട്ട്സ് വഴി അവസരം

ദോഹ, റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെർഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി ഉദ്യോഗാർത്ഥികളെ തേടുന്നു. കാർഡിയാക്ക് പെർഫ്യൂഷനിൽ ബി.എസ്.സിയോ , എം.എസ്.സിയോ അധികയോഗ്യതയോ ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഈ മേഖലയിൽ മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസം വഴി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും … Continue reading സൗജന്യ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം! നഴ്സായിജോലി ചെയ്യാൻ നോർക്ക റൂട്ട്സ് വഴി അവസരം