കുവൈറ്റ് ജയിലിൽ കഴിയുന്നത് 446 ഇന്ത്യക്കാർ
കുവൈറ്റിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നത് 446 ഇന്ത്യക്കാർ. രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി മന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ലഹരിക്കടത്ത്, കൊലപാതകം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ട് ദീർഘനാളായി ജയിലിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തടവുകാരിൽ മലയാളികളുമുണ്ട്. അതിനിടെ വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ച … Continue reading കുവൈറ്റ് ജയിലിൽ കഴിയുന്നത് 446 ഇന്ത്യക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed