keralaനൗഷാദിനെ ഭാര്യ കൊന്നിട്ടില്ല, ഒടുവിൽ കണ്ടെത്തി; ഭാര്യയെ പേടിച്ചിട്ടാണ് നാടുവിട്ടതെന്ന് നൗഷാദ്

പരുത്തിപ്പാറ നൗഷാദ് തിരോധാനത്തിൽ കേസിൽ വൻ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതായാണ് സൂചന. kerala നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. തൊടുപുഴയിൽ നിന്ന് കണ്ടത് നൗഷാദിനെ തന്നെ ആണോ എന്ന് പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സാനയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ. നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് … Continue reading keralaനൗഷാദിനെ ഭാര്യ കൊന്നിട്ടില്ല, ഒടുവിൽ കണ്ടെത്തി; ഭാര്യയെ പേടിച്ചിട്ടാണ് നാടുവിട്ടതെന്ന് നൗഷാദ്