കുവൈറ്റിൽ തൂക്കുകയറിൽ നിന്നും തമിഴ്നാട് സ്വദേശി അവസാനം നിമിഷം രക്ഷപ്പെട്ടത് ഇന്ത്യൻ എംബസിയുടെ ഇടപെടൽ മൂലം

കുവൈറ്റിൽ കഴിഞ്ഞദിവസം കൂട്ട വധശിക്ഷയ്ക്ക് വിധിച്ച ഏഴ് പേരിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത് അവസാന നിമിഷം. തമിഴ്നാട് സ്വദേശിയായ അൻബുദാസൻ നടേശനെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. വിവിധ കേസുകളിൽ അകപ്പെട്ട 7 പേരെയാണ് വ്യാഴാഴ്ച തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നത്. ഇന്ത്യക്കാരനോടൊപ്പം കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന … Continue reading കുവൈറ്റിൽ തൂക്കുകയറിൽ നിന്നും തമിഴ്നാട് സ്വദേശി അവസാനം നിമിഷം രക്ഷപ്പെട്ടത് ഇന്ത്യൻ എംബസിയുടെ ഇടപെടൽ മൂലം