വൈദ്യുതി കേബിളും ഉപകരണങ്ങളും മോഷ്ടിച്ചു; നൂറോളം മോഷണങ്ങൾ നടത്തിയ 5 പ്രവാസികൾ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി മന്ത്രാലയത്തിന്റെ പ്രോജക്ട് പ്രദേശത്ത് നിന്നും ട്രാൻസ്‌ഫോർമറുകളിൽ നിന്നും ഉപകരണങ്ങളും വൈദ്യുതി കേബിളുകളും മോഷണം പോയ നൂറോളം കേസുകളുടെ ഫയൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പൂർത്തിയാക്കി. ഏഷ്യക്കാരായ അഞ്ച് പ്രവാസികളെയാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മന്ത്രാലയത്തിന്റെ പദ്ധതികളിൽ നിന്ന് … Continue reading വൈദ്യുതി കേബിളും ഉപകരണങ്ങളും മോഷ്ടിച്ചു; നൂറോളം മോഷണങ്ങൾ നടത്തിയ 5 പ്രവാസികൾ കുവൈത്തിൽ പിടിയിൽ