കണ്ടെയ്നറിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; കുവൈത്തിൽ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഷുവൈഖ് തുറമുഖം വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 10 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, കസ്റ്റംസ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയും ഖത്തറിലെ ഡ്രഗ് കൺട്രോൾ വിഭാഗവും ഏകോപിപ്പിച്ച് സംയുക്ത സഹകരണത്തിലൂടെ … Continue reading കണ്ടെയ്നറിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; കുവൈത്തിൽ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി