കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഏഴുപേരെ ഇന്ന് തൂക്കിലേറ്റും

കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഏഴുപേരുടെ വധശിക്ഷ ഇന്ന് നടപ്പിലാക്കും. കൊലപാതകം, മയക്കുമരുന്ന്, തീവ്രവാദം തുടങ്ങിയ വിവിധ കേസുകളിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കുന്നത്. ഇവരിൽ ഒരാൾ ഇന്ത്യക്കാരനും, ഒരു കുവൈറ്റ് സ്വദേശിയും, രണ്ട് ഈജിപ്ത്കാരനും, രണ്ട് ബിദൂനികളും, ഒരു ശ്രീലങ്കകാരനുമാണ് ഉൾപ്പെടുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാരൻ കൊലപാതക കേസിലെ പ്രതിയാണ്. ഇയാൾ ഏത് … Continue reading കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഏഴുപേരെ ഇന്ന് തൂക്കിലേറ്റും