mahzoozഒറ്റ രാത്രി കൊണ്ട് അക്കൗണ്ടിലെത്തിയത് കോടികൾ; പ്രവാസി യുവാവിന്റെ തലവരമാറ്റി മഹ്സൂസ്

മഹ്സൂസ് ​138-ാമത് വീക്കിലി നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനമായ AED 1,000,000 സ്വന്തമാക്കി ഫിലിപ്പീൻസിൽ mahzooz നിന്നുള്ള പ്രവാസി. ഇ-ഡ്രോയിൽ വിജയിക്കുന്ന എട്ടാമത്ത ഫിലിപ്പിനോ പ്രവാസിയാണ് ജോൺ. 26 വയസ്സുകാരനായ ജോൺ എല്ലാ ആഴ്ച്ചയും മഹ്സൂസ് കളിക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് AED 1,000,000 മഹ്സൂസ് അക്കൗണ്ടിൽ എത്തിയതോടെ ജോൺ ഞെട്ടി.”ആദ്യമായാണ് എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും … Continue reading mahzoozഒറ്റ രാത്രി കൊണ്ട് അക്കൗണ്ടിലെത്തിയത് കോടികൾ; പ്രവാസി യുവാവിന്റെ തലവരമാറ്റി മഹ്സൂസ്