പത്തനംതിട്ട∙ കലഞ്ഞൂരിൽ കാണാതായ ആൾ കൊല്ലപ്പെട്ടെന്നു സംശയം. ഒന്നര വർഷം മുൻപു കാണാതായ kerala പാടം സ്വദേശി നൗഷാദ് എന്നയാൾ കൊല്ലപ്പെട്ടതായാണു സംശയം. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്.ഇവർ നൽകിയ … Continue reading kerala നൗഷാദിനെ ഒന്നര വർഷം മുൻപ് കാണാതായി, അന്വേഷണത്തിൽ കണ്ടെത്താനായില്ല; ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചിട്ടു, ഞെട്ടലിൽ കേരളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed