കുവൈറ്റിൽ നാ​ലു​പേ​രു​മാ​യി ക്രൂ​യി​സ​ർ ബോ​ട്ട് മു​ങ്ങി

കുവൈറ്റിലെ സൂ​ഖ് ഷാ​ർ​ഖി​ൽ നാ​ലു​പേ​രു​മാ​യി ക്രൂ​യി​സ​ർ ബോ​ട്ട് മു​ങ്ങി. അ​ഗ്നി​ശ​മ​ന​സേ​ന​യും മ​റൈ​ൻ റെ​സ്ക്യൂ ടീ​മും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യാണ് ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തിയത്. 24 അ​ടി നീ​ള​മു​ള്ള ക്രൂ​യി​സ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ ഷു​വൈ​ഖ് മ​റൈ​ൻ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും സം​ഘം എ​ത്തി ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ … Continue reading കുവൈറ്റിൽ നാ​ലു​പേ​രു​മാ​യി ക്രൂ​യി​സ​ർ ബോ​ട്ട് മു​ങ്ങി