കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നു ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി ms medications. ലഭ്യമല്ലാത്തവക്ക് ബദൽ മരുന്നുകളുണ്ട്.ദേശീയ അസംബ്ലി സെഷനിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മെഡിക്കൽ റെക്കോഡുകൾ സംബന്ധിച്ച വിവരസംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രവർത്തിച്ചുവരുകയാണെന്നും ഡോ. അഹ്മദ് അൽ അവാദി കൂട്ടിച്ചേർത്തു. ഭക്ഷ്യ-മരുന്ന് സുരക്ഷയുടെ സ്ഥിരം മന്ത്രിതല സമിതി മുഖേന … Continue reading ms medications കുവൈത്തിൽ മരുന്ന് ക്ഷാമമില്ല, ലഭ്യമല്ലാത്തവക്ക് ബദൽ മരുന്നുകളുണ്ട്; ആരോഗ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed