law പരിശോധന ക​ർശനമാക്കി അധികൃത​ർ; കുവൈത്തിൽ 22 നിയമലംഘക​ർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ, സ​ബാ​ഹ് അ​ൽ നാ​സ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 22 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി law. ര​ണ്ട് സാ​ങ്ക​ൽ​പി​ക വ്യാ​ജ ഓ​ഫി​സു​ക​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ത്തു. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ബാ​ഹ് അ​ൽ നാ​സ​ർ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​മ്പ​ത്, സാ​ൽ​മി​യ​യി​ൽ​നി​ന്ന് 13 എ​ന്നി​ങ്ങ​നെ​യാ​ണ് പി​ടി​യി​ലാ​യ​ത്. താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രും ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യി … Continue reading law പരിശോധന ക​ർശനമാക്കി അധികൃത​ർ; കുവൈത്തിൽ 22 നിയമലംഘക​ർ പിടിയിൽ