അതിവേഗ ഇന്റർനെറ്റിനായി ടെലികോം ശൃംഖല മെച്ചപ്പെടുത്താനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ ടെറസ്ട്രിയൽ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനും അത് നൽകുന്ന സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനുമായി കോപ്പറിന് പകരം ഫൈബർ കേബിളുകൾ ഉപയോഗിച്ച് രാജ്യത്തെ ടെലിഫോൺ ശൃംഖല നവീകരിക്കുകയാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം (MoC).കുവൈറ്റിലെ 34 പ്രദേശങ്ങളെ ബന്ധിപ്പിച്ച് അതിവേഗ ഇന്റർനെറ്റും ആശയവിനിമയ സംവിധാനവും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാൻ മന്ത്രാലയം കഠിനമായ … Continue reading അതിവേഗ ഇന്റർനെറ്റിനായി ടെലികോം ശൃംഖല മെച്ചപ്പെടുത്താനൊരുങ്ങി കുവൈറ്റ്