ഗൾഫ് സമുദ്രങ്ങളിൽ മത്സ്യങ്ങൾക്ക് ക്ഷാമം ഏറുന്നു

ഗൾഫ് സമുദ്രത്തിൽ സുലഭമായിരുന്ന മീനുകൾ പോലും കുറയുന്നത് വലിയ പ്രതിസന്ധിയാകുന്നു. നേരത്തെ സുലഭമായി ലഭിച്ചിരുന്ന ഹംറ സാബൗർ, ഗ്രൂപ്പർ തുടങ്ങിയ മത്സ്യങ്ങളെല്ലാം ഇപ്പോൾ കിട്ടാത്ത അവസ്ഥയാണ്. അമിത മത്സ്യബന്ധനവും കാർഫിഗുമാണ് ഇത്തരത്തിൽ മത്സ്യങ്ങളുടെ എണ്ണം കുറയാൻ കാരണമെന്ന് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ എൻവയോൺമെന്റ് സിസ്റ്റം ബേസ്ഡ് മറൈൻ റിസോഴ്സസ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഡയറക്ടർ … Continue reading ഗൾഫ് സമുദ്രങ്ങളിൽ മത്സ്യങ്ങൾക്ക് ക്ഷാമം ഏറുന്നു