cheapo airശുചിമുറി ഉപയോഗിക്കാൻ എയർലൈൻ അധികൃതർ സമ്മതിച്ചില്ല, 2 മണിക്കൂർ പിടിച്ചുനിന്നു; ഒടുവിൽ വിമാന ഫ്ലോറിൽ മൂത്രമൊഴിച്ച് യുവതി

വാഷിങ്ടൻ ∙ മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കാൻ എയർലൈൻ അധികൃതർ അനുവദിക്കാത്തതിനെ തുടർന്ന് യാത്രാമധ്യേ വിമാനത്തിൽ മൂത്രമൊഴിച്ച് യുവതി.മണിക്കൂറുകളോളം കാത്തുനിന്ന് ഗത്യന്തരമില്ലാതായതോടെയാണ് താൻ വിമാനത്തി​നകത്ത് മൂത്രമൊഴിച്ചതെന്നാണ് യുവതി പറയുന്നത്. യു.എസിലെ സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനം പറന്നുയർന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബാത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നാണ് ആഫ്രിക്കൻ വംശജയായ യുവതിയുടെ പരാതി.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. … Continue reading cheapo airശുചിമുറി ഉപയോഗിക്കാൻ എയർലൈൻ അധികൃതർ സമ്മതിച്ചില്ല, 2 മണിക്കൂർ പിടിച്ചുനിന്നു; ഒടുവിൽ വിമാന ഫ്ലോറിൽ മൂത്രമൊഴിച്ച് യുവതി