cheapo air വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി : പൈലറ്റിന്റെ ഡ്യൂട്ടി തീർന്നു, യാത്ര 6 മണിക്കൂർ വൈകും,യാത്രക്കാർക്ക് ദുരിതം

മലപ്പുറം∙ കോഴിക്കോടു നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ cheapo air ഡബ്ല്യുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്. ഇന്ധനം കത്തിച്ചു തീർക്കാനായി കരിപ്പൂർ വിമാനത്താവളത്തിനു മുകളിൽ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.കാലാവസ്ഥാ റഡാറിലെ തകരാർ കാരണമാണ് … Continue reading cheapo air വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി : പൈലറ്റിന്റെ ഡ്യൂട്ടി തീർന്നു, യാത്ര 6 മണിക്കൂർ വൈകും,യാത്രക്കാർക്ക് ദുരിതം