പല്ല് വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വനിത മരണപ്പെട്ടു

പല്ലുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി വനിത യുകെയിൽ മരണപ്പെട്ടു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീന ജോസഫ്(46) ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണു മരിച്ചത്. വെള്ളിയാഴ്ച ജോലിസ്ഥലത്ത് വെച്ച് കഠിനമായ പല്ലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെറീന ബ്ലാക്ക്പൂൾ ജിപിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കിടെ ജിപിയിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് പ്രസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് ഹൃദയാഘാതം … Continue reading പല്ല് വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വനിത മരണപ്പെട്ടു