രാജ്യത്തെ മാലിന്യവിമുക്തമാക്കാൻ ‘ക്ലീൻ കുവൈറ്റ്’ പദ്ധതിയുമായി മുനിസിപ്പാലിറ്റി
‘ക്ലീൻ കുവൈറ്റ്’ എന്ന പേരിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അടുത്ത വർഷം വരെ നീണ്ടുനിൽക്കുന്ന ശുചീകരണ കാമ്പയിൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ-ഷൂല അറിയിച്ചു. രാജ്യത്തെ പല സ്ഥലങ്ങളിലും ശുചീകരണത്തിന്റെ കാര്യക്ഷമതയും നിലവാരവും ഉയർത്താൻ മന്ത്രാലയം മറ്റ് നിരവധി മന്ത്രാലയങ്ങളുമായി സഹകരിക്കുമെന്നും ബീച്ചുകൾ ആഴ്ചതോറും ശുചീകരിക്കുന്നത് ഉൾപ്പെടുമെന്നും ഉദ്യാനങ്ങൾ വൃത്തിയാക്കുന്നതിന് … Continue reading രാജ്യത്തെ മാലിന്യവിമുക്തമാക്കാൻ ‘ക്ലീൻ കുവൈറ്റ്’ പദ്ധതിയുമായി മുനിസിപ്പാലിറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed