residency കുവൈത്തിൽ പ്രവാസികളുടെ താമസം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം വരുന്നു

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ പ്രവാസികളുടെ താമസം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം വരുന്നു residency. താമസരേഖയുടെ കാലാവധി പരമാവധി 5 വർഷമായി പരിമിത പ്പെടുത്തുക എന്നതാണ് കരട് നിയമത്തിലെ പ്രധാന നിർദേശം.ഗാർഹിക തൊഴിലാളികൾക്ക് 4 മാസത്തിൽ അധിക കാലം രാജ്യത്തിന് പുറത്ത് കഴിയുന്നതിനും നിർദേശത്തിൽ വിലക്ക് ഏർപ്പെടുത്തുന്നുണ്ട്.നിക്ഷേപകർക്ക് അവ രുടെ പ്രവർത്തനത്തെ ആശ്രയിച്ച് 15 വർഷം വരെ … Continue reading residency കുവൈത്തിൽ പ്രവാസികളുടെ താമസം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം വരുന്നു