ഇതറിഞ്ഞോ? കുവെെത്തില്‍ പ്രവാസികൾക്ക് 15 വർഷം വരെ റെസിഡൻസി; പുതുക്കിയ ഇഖാമ കരട് നിയമം ഇങ്ങനെ

കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി  നിയന്ത്രിക്കുന്ന പുതിയ നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ വോട്ടെടുപ്പിനായി ദേശീയ അസംബ്ലിയുടെ മുന്നിലെത്തും. ഇഖാമ ട്രേഡിങ്ങ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബില്ലിലെ മിക്ക ആർട്ടിക്കിളുകളും കഴിഞ്ഞ ആഴ്‌ചകളിൽ സമൂലമായ പരിഷ്‌കരണത്തിന് വിധേയമായിരുന്നു. അടിയന്തരമായി ദേശീയ അസംബ്ലിയിലേക്ക് റഫർ ചെയ്യുന്നതിന് മുമ്പായി ഈ നിർദ്ദേശങ്ങൾ ചർച്ചയ്‌ക്കും അംഗീകാരത്തിനും വേണ്ടി മന്ത്രിസഭയിൽ അവതരിപ്പിക്കും. … Continue reading ഇതറിഞ്ഞോ? കുവെെത്തില്‍ പ്രവാസികൾക്ക് 15 വർഷം വരെ റെസിഡൻസി; പുതുക്കിയ ഇഖാമ കരട് നിയമം ഇങ്ങനെ