നാട്ടിലേക്ക് പോകാ൯ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണു: ഗൾഫിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യ൦

ബുറൈദ: ആരോഗ്യപ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേപോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തിവൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിമരിച്ചത്. ബുറൈദ ഫൈസിയയിലെ ഗ്രോസറിയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയിൽ … Continue reading നാട്ടിലേക്ക് പോകാ൯ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണു: ഗൾഫിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യ൦