expat അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്ക്, സ്ഥിര വൈകല്യത്തിന് കാരണമായി; പ്രവാസി മലയാളി യുവാവിന് ഒന്നരക്കോടിയിലധികം നഷ്ട പരിഹാരം നൽകാൻ ട്രൈബ്യൂണൽ

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പ്രവാസി മലയാളി യുവാവിന് ഒന്നരക്കോടിയിലധികം expat നഷ്ട പരിഹാരം നൽകാൻ ട്രൈബ്യൂണൽ. പ്രക്കാനം കുറ്റിപ്ലാക്കൽ വീട്ടിൽ കെഎം ബേബിയുടെ മകൻ അഖിൽ കെ ബേബി (24) ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. മോട്ടോർ ആക്‌സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി ജി.പി. ജയകൃഷ്ണൻ ആണ് 1,58,76,192 രൂപ നഷ്ടപരിഹാരം നൽകാൻ … Continue reading expat അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്ക്, സ്ഥിര വൈകല്യത്തിന് കാരണമായി; പ്രവാസി മലയാളി യുവാവിന് ഒന്നരക്കോടിയിലധികം നഷ്ട പരിഹാരം നൽകാൻ ട്രൈബ്യൂണൽ