ചുട്ടുപഴുത്ത കാറില്‍ അഞ്ചു മണിക്കൂര്‍ ഒറ്റയ്ക്ക്; വിദേശരാജ്യത്ത്10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഫ്‌ലോറിഡ: അടച്ചിട്ട കാറിനുള്ളില്‍ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുഎസിലെ ഫ്‌ലോറിഡയിലാണ് ദാരുണ സംഭവം ഉണ്ടായത്. 56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഇരുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ കെയര്‍ ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് … Continue reading ചുട്ടുപഴുത്ത കാറില്‍ അഞ്ചു മണിക്കൂര്‍ ഒറ്റയ്ക്ക്; വിദേശരാജ്യത്ത്10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം