doctorകുവൈത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ; 90% സിക്ക് ലീവുമായി ബന്ധപ്പെട്ട്

കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദിലെ ഒരു ക്ലിനിക്കിൽ  വനിതാ ഡോക്ടറെ സന്ദർശകൻ ആക്രമിച്ച സംഭവത്തെ അപലപിച്ച് മെഡിക്കൽ അസോസിയേഷൻ. ഡോക്ടറിന്റെ അടുത്ത് എത്താത്ത ഒരാളുടെ സിക്ക് ലീവ് ആവശ്യപ്പെട്ടെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഈ വിഷയത്തിൽ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കെതിരായ അക്രമങ്ങളിലെ 90 ശതമാനം കേസുകളിലും കാരണമാകുന്നത് … Continue reading doctorകുവൈത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ; 90% സിക്ക് ലീവുമായി ബന്ധപ്പെട്ട്