kuwait police കുവൈത്തിലെപ്രാദേശിക വിപണിയിൽ വ്യാജ ഡോളർ ഇടപാടുകൾ; രണ്ട് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ വ്യാജ ഡോളർ ഇടപാടുകൾ നടത്താൻ ശ്രമിച്ച രണ്ടുപേരെ കുവൈത്തിൽ kuwait police അറസ്റ്റ് ചെയ്തു. രണ്ട് ആഫ്രിക്കക്കാരാണ് പിടിയിലായത്. ഇവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറി. പൊലീസ് ഏജന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഹവല്ലിയിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമത്തെ … Continue reading kuwait police കുവൈത്തിലെപ്രാദേശിക വിപണിയിൽ വ്യാജ ഡോളർ ഇടപാടുകൾ; രണ്ട് പ്രവാസികൾ പിടിയിൽ