സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാസം നൽകാനൊരുങ്ങി കുവൈറ്റ് ചാരിറ്റി

സി​റി​യ​യിലെ അഭയാർഥികളായി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സത്തിനുള്ള അ​വ​സ​ര​മൊ​രു​ക്കി നോ​ർ​ത്ത് ല​ബ​നാ​നി​ലെ കു​വൈ​ത്ത് ചാ​രി​റ്റി. ഈ മേ​ഖ​ല​യി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ല​ബ​നാ​നി​ലെ ട്രി​പ​ളി, ഡാ​നി, അ​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഈ ​സ്കൂ​ളു​ക​ൾ അ​ടി​സ്ഥാ​ന, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഘ​ട്ട​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു. ഏ​ക​ദേ​ശം 7,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ പ​ഠി​ക്കാ​നാ​കും. 11 സ്കൂ​ളു​ക​ളാണ് കു​വൈ​ത്ത് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ എ​ക്സ​ല​ൻ​സ് അ​സോ​സി​യേ​ഷ​ൻ … Continue reading സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാസം നൽകാനൊരുങ്ങി കുവൈറ്റ് ചാരിറ്റി