കുവൈറ്റിൽ ചൂതാട്ട കേന്ദ്രം നടത്തിയ 16 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ചൂതാട്ട കേന്ദ്രം നടത്തിയ 16 ഏഷ്യക്കാരെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ഇതുകൂടാതെ മയക്കുമരുന്ന് വിൽപ്പന നടത്തിയ ആറ് അറബ് വംശജരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading കുവൈറ്റിൽ ചൂതാട്ട കേന്ദ്രം നടത്തിയ 16 പ്രവാസികൾ അറസ്റ്റിൽ