തുർക്കിയിൽ 14 ശസ്ത്രക്രിയകൾ നടത്തി കുവൈറ്റ് മെഡിക്കൽ സംഘം

സിറിയയിലെ യുദ്ധത്തിലും, ഭൂകമ്പത്തിലും പരിക്കേറ്റവർക്കായി കുവൈറ്റ് മെഡിക്കൽ ടീം “ഷിഫ” ദക്ഷിണ തുർക്കിയിൽ ദൗത്യത്തിന്റെ രണ്ടാം ദിവസം 14 ശസ്ത്രക്രിയകൾ നടത്തി. മാഞ്ചസ്റ്ററിലെ റോയൽ ഹോസ്പിറ്റലിലെ കാൽ ശസ്ത്രക്രിയയിലും എല്ലുകളിലും വിദഗ്ധനായ ഡോ. അമർ ഷുഐബ് ആണ് ഈക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയയുടെ ചിലവ് വഹിച്ചതിന് കുവൈറ്റ് ആൽംസ് ഹൗസിന് അദ്ദേഹം നന്ദി പറഞ്ഞു. കുവൈത്ത് ടീമിന് … Continue reading തുർക്കിയിൽ 14 ശസ്ത്രക്രിയകൾ നടത്തി കുവൈറ്റ് മെഡിക്കൽ സംഘം