മൊബൈൽ ഐഡിയിലെ ഡ്രൈവിംഗ് ലൈസൻസും, വാഹന രജിസ്ട്രേഷനും ഇനി എല്ലാ ഇടപാടുകൾക്കും സാധുവായ ഔദ്യോഗിക രേഖ

കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പുറപ്പെടുപ്പിച്ച മന്ത്രിതല തീരുമാനത്തിൽ എല്ലാ സർക്കാർ, സർക്കാരിതര ഇടപാടുകളിലും സാധുവായ ഔദ്യോഗിക രേഖയായി കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസൻസും കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് വഴി വാഹനം പ്രവർത്തിപ്പിക്കാനുള്ള പെർമിറ്റും … Continue reading മൊബൈൽ ഐഡിയിലെ ഡ്രൈവിംഗ് ലൈസൻസും, വാഹന രജിസ്ട്രേഷനും ഇനി എല്ലാ ഇടപാടുകൾക്കും സാധുവായ ഔദ്യോഗിക രേഖ