biometricബ​യോ​മെ​ട്രി​ക് സം​വി​ധാ​നം റ​ദ്ദാ​ക്കി​യെ​ന്ന​ അ​ഭ്യൂ​ഹം തള്ളി കുവൈത്ത് മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം റ​ദ്ദാ​ക്കി​യെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. biometric സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ട​യി​ൽ ഏ​ഴ​ര ല​ക്ഷം പേ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.രാ​ജ്യ​ത്തെ നി​ല​വി​ലെ കേ​ന്ദ്ര​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കു​ശേ​ഷം പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ തെ​റ്റാ​യ … Continue reading biometricബ​യോ​മെ​ട്രി​ക് സം​വി​ധാ​നം റ​ദ്ദാ​ക്കി​യെ​ന്ന​ അ​ഭ്യൂ​ഹം തള്ളി കുവൈത്ത് മന്ത്രാലയം