കുവൈറ്റിൽ ഉച്ചവിശ്രമനിയമം ലംഘിച്ച 148 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കുവൈറ്റിൽ താപനില ഉയരുന്ന സാഹചര്യത്തിൽ നടപ്പിലാക്കിയ പുറംജോലികൾക്കുള്ള ഉച്ചവിശ്രമനിയമം ലംഘിച്ച തൊഴില്‍ സ്ഥാപനങ്ങൾക്കെതിരെ നടപടി. ഇത്തരത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 148 ജോലിസ്ഥലങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിർമാണ കമ്പനികളെയും കണ്ടെത്താൻ രാജ്യവ്യാപകമായി ശക്തമായ പരിശോധന നടന്നുവരുകയാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ … Continue reading കുവൈറ്റിൽ ഉച്ചവിശ്രമനിയമം ലംഘിച്ച 148 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed