ദാരുണാന്ത്യം; മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു, നൂറിലധികം പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നു

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും നൂറിലധികം പേർ മണ്ണിനടിയിലാകുകയും ചെയ്തതായി റിപ്പോർട്ട്.മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള റായ്ഗഡിലെ ഇർഷൽവാഡിയിലെ പർവത കുഗ്രാമത്തിൽ അർദ്ധരാത്രിയിലാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് റിപ്പോർട്ട്. മലയുടെ അടിത്തട്ടിൽ പ്രിയപ്പെട്ടവരെ ബന്ധുക്കൾ കാത്തിരിക്കുമ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷപ്പെട്ടവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ കനത്ത മഴയിൽ പാടുപെടുകയായിരുന്നു. … Continue reading ദാരുണാന്ത്യം; മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു, നൂറിലധികം പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നു