കുവൈറ്റിൽ തീപിടുത്തമുണ്ടായ വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കുവൈറ്റിലെ അൽ-വാഹ മേഖലയിലെ വീടിനുണ്ടായ തീപിടുത്തം അഗ്‌നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും അകത്ത് കുടുങ്ങിയവരെ പുറത്തെടുക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ജഹ്‌റ, ജഹ്‌റ അൽ-ഹർഫി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രക്ഷപ്പെടുത്തിയവരെ … Continue reading കുവൈറ്റിൽ തീപിടുത്തമുണ്ടായ വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി