kuwait police കുവൈത്ത് ജയിലിലെ തടവുകാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
കുവൈറ്റ് സിറ്റി: കുവൈത്ത് ജയിലിലെ തടവുകാരൻ മരിച്ചു. പെട്ടെന്ന് അസുഖം വന്നതിനെ തുടർന്ന് ഫർവാനിയ kuwait police ആശുപത്രിയിൽ എത്തിക്കുന്നതിനിടെ തടവുകാരൻ യാത്രാമധ്യേ മരിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു, അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്യാൻ ആശുപത്രി അന്വേഷകൻ ഉത്തരവിട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ … Continue reading kuwait police കുവൈത്ത് ജയിലിലെ തടവുകാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed